നാസ്: 5

5
الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ ﴿٥﴾

മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവര്‍.

തഫ്സീർ മുഖ്തസ്വർ :

മനുഷ്യരുടെ ഹൃദയങ്ങളിൽ ദുർബോധനം നടത്തുകയും, അവരുടെ വിശ്വാസത്തിലും ആരാധനാകർമ്മങ്ങളിലും സംശയങ്ങളും ആശയക്കുഴപ്പങ്ങളും വിതക്കുകയും, നന്മയെ തിന്മയാക്കിയും തിന്മയെ നന്മയുടെ രൂപത്തിലും തോന്നിപ്പിക്കുകയും ചെയ്യുന്ന പിശാചിൽ നിന്ന് ഞാൻ രക്ഷ തേടുന്നു.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: