നാസ്: 3

3
إِلَـٰهِ النَّاسِ ﴿٣﴾

ജനങ്ങളുടെ (യഥാർഥ) ആരാധ്യനെ കൊണ്ട് (ഞാൻ രക്ഷ തേടുന്നു).

തഫ്സീർ മുഖ്തസ്വർ :

ജനങ്ങളുടെ യഥാർഥ ആരാധ്യനിൽ -ഇലാഹിൽ- ഞാൻ അഭയം തേടുന്നു. അവനല്ലാതെ മറ്റൊരു ആരാധ്യൻ അവർക്കില്ല. [ഏതൊരു ഉപദ്രവത്തിൽ നിന്ന് രക്ഷ തേടുന്നതിനും അവന്റെ അടുക്കൽ മാത്രമാണ് അഭയം തേടിച്ചെല്ലേണ്ടത്. അവനോട് മാത്രമാണ് സഹായതേട്ടവും രക്ഷാഭ്യർഥനയും നടത്തേണ്ടത്. മറ്റൊരാൾക്കും അതിനുള്ള അർഹതയില്ല.]

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: