നാസ്: 1

1
قُلْ أَعُوذُ بِرَبِّ النَّاسِ ﴿١﴾

പറയുക: മനുഷ്യരുടെ രക്ഷിതാവിനെ കൊണ്ട് ഞാൻ രക്ഷ തേടുന്നു.

തഫ്സീർ മുഖ്തസ്വർ :

പറയുക: മനുഷ്യരുടെ റബ്ബിനോട് (രക്ഷിതാവ്) ഞാന്‍ രക്ഷ തേടുകയും, അവനിൽ ഞാൻ അഭയം തേടുകയും ചെയ്യുന്നു. അവന് മാത്രമാകുന്നു വസ്‌വാസുകളുടെ ഉപദ്രവത്തിൽ നിന്ന് രക്ഷപ്പെടുത്താനാവുക.

About the author

അബ്ദുല്‍ മുഹ്സിന്‍ ഐദീദ്