ഫലഖ്: 3

3
وَمِن شَرِّ غَاسِقٍ إِذَا وَقَبَ ﴿٣﴾

ഇരുളടയുമ്പോഴുള്ള രാത്രിയുടെ കെടുതിയില്‍നിന്നും.

തഫ്സീർ മുഖ്തസ്വർ :

കൂരിരിട്ടുള്ള രാത്രി പ്രവേശിക്കുകയും, ഇരുട്ട് പരക്കുകയും ചെയ്യുന്ന വേളയിലെ ഉപദ്രവത്തിൽ നിന്ന്. ഈ സമയം ഭൂമിയിൽ പരക്കുന്ന വിഷജന്തുക്കളുടെയും ജീവികളുടെയും എല്ലാ കെടുതികളിൽ നിന്നും ഉപദ്രവകാരികളായ വസ്തുക്കളിൽ നിന്നും ഞാൻ രക്ഷ തേടുന്നു.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: