ഫലഖ്: 1

1
قُلْ أَعُوذُ بِرَبِّ الْفَلَقِ ﴿١﴾

പറയുക: പുലരിയുടെ റബ്ബിനോട് ഞാന്‍ രക്ഷ തേടുന്നു.

തഫ്സീർ മുഖ്തസ്വർ :

പുലരിയുടെ -സുബ്‌ഹിൻ്റെ- രക്ഷിതാവിനെ കൊണ്ട് ഞാൻ രക്ഷ ചോദിക്കുകയും അവനിൽ ഞാൻ അഭയം തേടുകയും ചെയ്യുന്നു.

About the author

അബ്ദുല്‍ മുഹ്സിന്‍ ഐദീദ്