നസ്വ് ർ: 1

1
إِذَا جَاءَ نَصْرُ اللَّـهِ وَالْفَتْحُ ﴿١﴾

അല്ലാഹുവിന്റെ സഹായവും വിജയവും വന്നുകിട്ടിയാല്‍.

തഫ്സീർ മുഖ്തസ്വർ :

അല്ലാഹുവിന്റെ റസൂലേ! താങ്കളുടെ മതത്തിന് അല്ലാഹുവിൽ നിന്നുള്ള സഹായം ലഭിക്കുകയും, ഖുറൈഷികളിലെ അമുസ്ലിംകളായ നിഷേധികൾക്കെതിരെ അല്ലാഹുവിന്റെ സഹായം പൂർണ്ണമാവുകയും, മക്ക വിജയം താങ്കൾ പൂർത്തീകരിക്കുകയും, ഇസ്ലാമിന് പ്രതാപമുണ്ടാവുകയും ചെയ്താൽ.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: