കാഫിറൂൻ: 1

1
قُلْ يَا أَيُّهَا الْكَافِرُونَ ﴿١﴾

(നബിയേ!) പറയുക: (അല്ലാഹുവിനെ) നിഷേധിച്ചവരേ!

തഫ്സീർ മുഖ്തസ്വർ :

അല്ലാഹുവിന്റെ റസൂലേ! അല്ലാഹുവിലും അവന്റെ റസൂലിലും അവിശ്വസിക്കുകയും അവരെ നിഷേധിക്കുകയും ചെയ്തിട്ടുള്ളവരോട് പറയുക: ഹേ! അല്ലാഹുവിനെ നിഷേധിച്ച കാഫിറുകളേ!

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: