മാഊൻ: 1

1
أَرَأَيْتَ الَّذِي يُكَذِّبُ بِالدِّينِ ﴿١﴾

(പരലോകത്ത് ലഭിക്കുന്ന) പ്രതിഫലത്തെ കളവാക്കുന്നവൻ ആരെന്ന് നീ കണ്ടുവോ?

തഫ്സീർ മുഖ്തസ്വർ :

പുനരുത്ഥാനത്തെയും പ്രതിഫലനാളിനെയും പരലോകത്ത് ലഭിക്കാനിരിക്കുന്ന പ്രതിഫലത്തെയും [സ്വർഗനരകങ്ങളെയും] നിഷേധിക്കുന്നവന്റെ അവസ്ഥ താങ്കൾ കണ്ടുവോ?!

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: