ഖുറൈഷ്: 1

1
لِإِيلَافِ قُرَيْشٍ ﴿١﴾

ഖുറൈശ് ഗോത്രത്തെ കൂട്ടിയിണക്കിയതിനാല്‍.

തഫ്സീർ മുഖ്തസ്വർ :

ഖുറൈഷികളുടെ ഒരുമയിലും, അവരുടെ നാട്ടിൽ അവർ അനുഭവിക്കുന്ന നിർഭയത്വത്തിലും, അവരുടെ സുഖസൗകര്യങ്ങൾ നിലനിൽക്കുന്നതിലും നിങ്ങൾ അത്ഭുതപ്പെടുക. അങ്ങനെ ഖുറൈഷികൾക്ക് വന്നുചേർന്നിരിക്കുന്ന ജീവിതശൈലികളും രീതികളും കാരണത്താൽ;

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: