ഹുമസഃ: 1

1
وَيْلٌ لِّكُلِّ هُمَزَةٍ لُّمَزَةٍ ﴿١﴾

കുത്തുവാക്ക് പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാള്‍ക്കും നാശം.

തഫ്സീർ മുഖ്തസ്വർ :

ജനങ്ങളെ കുറിച്ച് ധാരാളമായി പരദൂഷണം പറയുകയും, അവരെ കുത്തിപ്പറഞ്ഞു കൊണ്ടേയിരിക്കുകയും ചെയ്യുന്നവന് നാശവും കടുത്ത ശിക്ഷയും തിന്മയുമുണ്ടാകട്ടെ.

About the author

അബ്ദുല്‍ മുഹ്സിന്‍ ഐദീദ്