അല്ലാഹു നിഷിദ്ധമാക്കിയ തിന്മകളില് വെച്ചേറ്റവും ഗൗരവമുള്ള തിന്മ ശിര്‍ക്കാണ്. അല്ലാഹു -تَعَالَى- പറഞ്ഞു: (( وَإِذْ قَالَ لُقْمَانُ لِابْنِهِ وَهُوَ يَعِظُهُ يَابُنَيَّ لَا تُشْرِكْ بِاللَّهِ إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ )) “ലുഖ്മാന് തന്റെ മകന് സദുപദേശം നല്‍കികൊണ്ടിരിക്കെ അവനോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) എന്റെ കുഞ്ഞുമകനേ, നീ അല്ലാഹുവില്‍ ശിര്‍ക്ക് ചെയ്യരുത്. തീര്‍ച്ചയായും അങ്ങനെ പങ്കുചേര്‍ക്കുന്നത് വലിയ അക്രമം തന്നെയാകുന്നു.” (ലുഖ്മാന്: 13) അല്ലാഹു -تَعَالَى- പറഞ്ഞു: (( إِنَّ اللَّهَ لَا … Continue reading ശിര്‍ക്കിനെ സൂക്ഷിക്കുക!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed