സീറതുന്നബി

നബി -ﷺ-; യുവത്വവും വിവാഹവും

ഏറ്റവും ശുദ്ധമായ യുവത്വമായിരുന്നു അവിടുത്തേത്. മക്കയിൽ പല വൃത്തികേടുകളും നടമാടുന്നു; എന്നാൽ യുവത്വത്തിൻ്റെ ചോരത്തിളപ്പുണ്ടാകേണ്ട പ്രായത്തിലും അതിലേക്കൊന്നും നബി -ﷺ- തിരിഞ്ഞു നോക്കിയില്ല. നബി -ﷺ- യുടെ മനസ്സിൽ എന്നെന്നും നിലനിൽക്കുന്ന ഓർമ്മകൾ ബാക്കി വെച്ച, അവിടുത്തെ ആദ്യ പത്നി ഖദീജ  رضي الله عنها യുമായുള്ള വിവാഹം ഈ കാലഘട്ടത്തിലാണ്. അതിനെയെല്ലാം കുറിച്ച്…

DOWNLOAD PART1 PART2 PART3

About the author

അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

Leave a Comment