സീറതുന്നബി (തലശ്ശേരി മുജാഹിദീൻ മസ്ജിദ്, ഞായർ)

ഉഹ്ദിന്റെ മണ്ണിലേക്ക്…

ബദ്റിലെ പരാജയത്തിന് പകരം വീട്ടണമെന്ന ചിന്തയുമായി മക്കയിലെ മുശ്രിക്കുകൾ അബൂ സുഫ്‌യാൻ്റെ നേതൃത്വത്തിൽ വലിയൊരു സൈന്യവുമായി മദീനയിലേക്ക് പുറപ്പെട്ടിരിക്കുന്നു. ഉഹ്‌ദ് മലയുടെ അടുത്തായി അവർ തമ്പടിക്കുകയും, മദീനക്കൊരു ഭീഷണിയായി നിലകൊള്ളുകയും ചെയ്യുന്നു. നബി -ﷺ- യുദ്ധപാടവവും നേതൃവൈഭവവും പ്രകടമായി നിറഞ്ഞു നിന്ന ചരിത്രസംഭവങ്ങളാൽ സമ്പന്നമാണ് ഉഹ്ദ്. അതിനെ കുറിച്ച്…

DOWNLOAD MP3 PART1  PART2  PART3

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: