സീറതുന്നബി

ഇസ്‌ലാമിക രാജ്യം ഉയരുന്നു…

മദീനയിലെ റസൂലിൻ്റെയും -ﷺ- സ്വഹാബത്തിൻ്റെയും ആദ്യ വർഷം. ഒരു വടവൃക്ഷമായി വളരേണ്ട ഇസ്‌ലാമിക രാജ്യത്തിൻ്റെ ആരംഭദിനങ്ങൾ. രാജ്യ പൗരന്മാരോടും, അവിടെ ജീവിക്കുന്ന യഹൂദരും ബഹുദൈവാരാധകരുമായ മറ്റു രാജ്യനിവാസികളോടും നബി -ﷺ- സ്വീകരിച്ച സമീപനങ്ങളും നിലപാടുകളും ഏതൊരു രാജ്യതന്ത്രജ്ഞനും പാഠമാണ്. മദീനയിലെ ആദ്യ വർഷത്തെ കുറിച്ച്…

 

 

Leave a Comment