സീറതുന്നബി

ഹിജ്റയുടെ ആരംഭം

മദീന! ഏതു മുസ്ലിമിൻ്റെ മനസ്സാണ് ആ നാടിനെ കുറിച്ച് കേൾക്കുമ്പോൾ സന്തോഷത്തോടെ മനസ്സ് കൊണ്ട് അവിടേക്ക് സഞ്ചരിക്കാത്തത്?! കുറച്ച് നേരമെങ്കിലും ആ നാട്ടിലെ മണ്ണിൽ കാൽ വെക്കാൻ കൊതിക്കാത്തത്?! മദീനയിലേക്കുള്ള പാലായനത്തിൻ്റെ തുടക്കം… നാടിൻ്റെ അതിർവരമ്പുകൾക്ക് അപ്പുറത്ത് ഇസ്ലാമിൻ്റെ ബന്ധം ഹൃദയത്തിൽ നിറച്ചു വെച്ച ഒരു സമൂഹത്തിൻ്റെ ചരിത്രം ഇവിടെ ആരംഭിക്കുന്നു…

DOWNLOAD PART1 PART2 PART3

Leave a Comment