സീറതുന്നബി

മദീനക്കാരുടെ വരവും അഖബഃ ഉടമ്പടിയും

മുസ്ലിംകളുടെ ചരിത്രത്തിൻ്റെ ഗതി തിരിച്ചു വിട്ട ഏറെ പ്രാധാന്യമർഹിക്കുന്ന സംഭവമാണ് അഖബഃ ഉടമ്പടി. മദീനയിലെ ഇസ്ലാമിക രാജ്യത്തിൻ്റെ ആരംഭം കുറിക്കുന്ന ആദ്യ പടികളിലൊന്ന്. പരീക്ഷണങ്ങളുടെയും പീഢനങ്ങളുടെയും വർഷങ്ങൾക്ക് ശേഷം എളുപ്പത്തിൻ്റെയും സഹായത്തിൻ്റെയും ഈ ചരിത്രം കേൾക്കുന്നതിൽ തന്നെ മനസ്സിന് ആശ്വാസവും സന്തോഷവുമുണ്ട്. അഖബഃ ഉടമ്പടിയെ കുറിച്ച്; അൻസ്വാറുകളുടെ ആഗമനത്തെ കുറിച്ച്…

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

DOWNLOAD PART1 PART2 PART3

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: