അഖീദ ദര്‍സുകള്‍ (കാരപ്പറമ്പ് സലഫി മസ്ജിദ്)

രിയാഅ് (ലോകമാന്യം); അർത്ഥവും ഗൗരവവും

ജനങ്ങളെ കാണിക്കുന്നതിനും, അവരുടെ പ്രശംസ പിടിച്ചു പറ്റുന്നതിനുമായി സൽകർമ്മങ്ങൾ പ്രവർത്തിക്കുക എന്നത് ചെറിയ ശിർകിൽ പെട്ടതാണ്. ഏറെ ഗുരുതരമായ, സ്വഹാബികളിൽ വരെ സംഭവിച്ചേക്കാമെന്ന് നബി -ﷺ- ഭയന്ന തിന്മയാണിത്. ലോകമാന്യത്തിൻ്റെ അപകടവും അവസ്ഥകളും വിധികളും വിശദീകരിക്കുന്നു…

Download MP3

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: