രോഗമായതിനാല്‍ നോമ്പ് ഉദ്ദേശിച്ചിരുന്നില്ല; ഉറക്കമുണര്‍ന്നപ്പോള്‍ രോഗം മാറിയിരിക്കുന്നു; എന്തു ചെയ്യണം?
ഒരാള്‍ക്ക് തന്റെ കുടുംബത്തിന് മുഴുവനുമുള്ള ഫിത്വര്‍ സകാത് നല്‍കാനുള്ള സമ്പാദ്യം ഇല്ലെങ്കില്‍ എന്തു ചെയ്യണം?
മുസ്വല്ലയിലേക്ക് ഒരു വഴിയിലൂടെ പോവുകയും മറ്റൊരു വഴിയിലൂടെ തിരിച്ചു വരികയും ചെയ്യുന്നത് സുന്നത്താണ്; എന്തു കൊണ്ട്?