നോമ്പ്

റമദാനിൻ്റെ പകലിൽ ബാഹ്യകേളികളിൽ ഏർപ്പെട്ടപ്പോൾ സ്ഖലനം സംഭവിച്ചു; എന്താണ് വിധി?

റമദാനിൻ്റെ പകലിൽ ബാഹ്യകേളികളിൽ ഏർപ്പെടുകയും, അതിലൂടെ സ്ഖലനം സംഭവിക്കുകയും ചെയ്താൽ നോമ്പ് മുറിയും. എന്നാൽ ഗുഹ്യാവയവയങ്ങൾ പരസ്പരം പ്രവേശിപ്പിക്കുന്ന രൂപത്തിൽ പൂർണ്ണമായ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലെങ്കിൽ കടുത്ത കഫാറത്ത് -അടിമയെ മോചിപ്പിക്കുകയോ, അതിന് സാധിക്കില്ലെങ്കിൽ രണ്ട് മാസം തുടർച്ചയായി നോമ്പ് അനുഷ്ഠിക്കുകയോ, അതിനും സാധിക്കില്ലെങ്കിൽ 60 ദരിദ്രർക്ക് ഭക്ഷണം നൽകുകയോ ചെയ്യുക എന്ന കഫാറത്-  അയാൾ നൽകേണ്ടതില്ല. എന്നാൽ നഷ്ടപ്പെട്ട നോമ്പ് അയാൾ എടുത്തു വീട്ടുകയും, സംഭവിച്ച തെറ്റിന് അയാൾ അല്ലാഹുവിനോട് പശ്ചാത്താപം തേടുകയും ചെയ്യേണ്ടതാണ്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: