നോമ്പ്

വിശപ്പും ദാഹവും കഠിനമായാല്‍ നോമ്പ് ഒഴിവാക്കാമോ?

വിശപ്പും ദാഹവും കഠിനമാവുകയും, നോമ്പില്‍ തുടരുന്നത് ശരീരം നശിക്കാനും ചിലപ്പോള്‍ മരണം വരെ സംഭവിക്കാനും കാരണമാകും എന്ന് ഭയക്കുന്നവര്‍ നോമ്പ് മുറിക്കല്‍ നിര്‍ബന്ധമാണ്‌. പിന്നീട് നോമ്പ് നോറ്റ് വീട്ടുക എന്നത് അവന്റെ മേല്‍ നിര്‍ബന്ധമാണ്‌. എന്നാല്‍ നോമ്പിന്റെ സുന്നത്തുകളില്‍ ഒന്നായ അത്താഴം ആവശ്യത്തിന് കഴിക്കാനും, നോമ്പിന് വേണ്ടി തയ്യാറെടുക്കാനും അവന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: