നോമ്പ്

മഗ്രിബിന് തൊട്ടുമുന്‍പ് ആര്‍ത്തവം ആരംഭിച്ചു; എന്തു ചെയ്യണം?

രാവിലെ ശുദ്ധിയിലായിരുന്നതിനാല്‍ ഒരു സ്ത്രീ നോമ്പ് എടുത്തു എന്നു കരുതുക. പക്ഷേ മഗ്രിബിന് തൊട്ടു മുന്‍പോ അതിനെക്കാള്‍ നേരത്തെയോ ഹയ്ദ്വ് (ആര്‍ത്തവം) ആരംഭിച്ചു എങ്കില്‍ അതോടെ അവരുടെ നോമ്പ് മുറിഞ്ഞു. പിന്നീട് ഈ ദിവസത്തെ നോമ്പ് മറ്റൊരിക്കല്‍ നോറ്റു വീട്ടേണ്ടതാണ്. നോമ്പിന്റെ പകലില്‍ എത്ര കുറഞ്ഞ സമയത്തേക്കോ കൂടുതല്‍ സമയത്തേക്കോ ആര്‍ത്തവം ഉണ്ടായാലും അതോടെ നോമ്പ് മുറിയും. അവള്‍ പിന്നീട് നോമ്പ് നോറ്റ് വീട്ടല്‍ നിര്‍ബന്ധമാണ്‌.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: