അഭിപ്രായ ഭിന്നതകള്‍ക്കുള്ള അടിസ്ഥാന കാരണമെന്ത്? അവക്കുള്ള ശാശ്വത പരിഹാരമെന്ത്? ഭിന്നതയുടെ ഘട്ടത്തില്‍ ഒരു മുസ്‌ലിം എന്ത് നിലപാട് സ്വീകരിക്കണം? എന്നീ അടിസ്ഥാന വിഷയങ്ങള്‍ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വ്യക്തമാക്കുകയാണ് ആധുനിക പണ്ഡിത ലോകത്തെ ശ്രദ്ധേയ വ്യക്തിത്വത്തിന്റെ ഉടമയായ ശൈഖ് അബ്ദുറഹ്‌മാന്‍ ബ്ന്‍ നാസ്വിര്‍ അല്‍-ബര്‍റാക് ഈ കൃതിയില്‍.

DOWNLOAD PDF Abhiprayavythyasam_Barrak
നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

3 Comments

  • ഇന്‍ഷാ അല്ലാഹ്. ശ്രമിക്കാം. ഇപ്പോള്‍ സൈറ്റില്‍ ലഭ്യമായ ലേഖനങ്ങള്‍:

    * അല്ലാഹുവിന്‍റെ നാമങ്ങള്‍ പഠിക്കേണ്ടത് എങ്ങനെ? http://alaswala.com/asma-how-to-learn/

Leave a Comment