പ്രസംഗങ്ങള്‍

പേരാമ്പ്രയിലെ പകര്‍ച്ചവ്യാധിയും സമസ്തയുടെ മാറാരോഗവും

കേരളത്തിലെ ചില ഭാഗങ്ങളില്‍ ഉണ്ടായിട്ടുള്ള പകര്‍ച്ച വ്യാധിക്കൊരു ‘ആത്മീയമരുന്ന്’ എന്ന പേരില്‍ ഒരു മുസ്ല്യാര്‍ പുറത്തു വിട്ട ഓഡിയോ കേള്‍ക്കാനിടയായി. ഇസ്ലാമിന്റെ അടിസ്ഥാനങ്ങളെ പുറംകാല്‍ കൊണ്ട് തട്ടുന്ന തരത്തിലുള്ള അയാളുടെ ജല്‍പ്പനങ്ങള്‍ക്ക് ഒരു മറുപടി. അല്ലാഹു അയാള്‍ക്കും ഇത്തരക്കാരുടെ വലയില്‍ അകപ്പെട്ടു പോയവര്‍ക്കും ഹിദായത് നല്‍കട്ടെ.

Download

About the author

അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

Leave a Comment