ഖുര്‍ആനിലെ സൂറതുകളുടെ പേര് കുട്ടികള്‍ക്ക് ഇടുന്നത് വെറുക്കപ്പെട്ട കാര്യമാണ്. ഇബ്ന്ല്‍ ഖയ്യിം -رَحِمَهُ اللَّهُ- അദ്ദേഹത്തിന്റെ പ്രസിദ്ധ ഗ്രന്ഥമായ തുഹ്ഫതുല്‍ മൌലൂദില്‍ ഇക്കാര്യം ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്. (പേ. 127) നമ്മുടെ നാട്ടില്‍ പ്രചാരത്തിലുള്ള പേരുകളില്‍ ചിലതാണ് യാസീന്‍, ത്വാഹ പോലുള്ള പേരുകള്‍. സാന്ദര്‍ഭികമായി ഓര്‍മ്മപ്പെടുത്തട്ടെ; നബി -ﷺ- ക്ക് ത്വാഹ എന്ന് പേരുണ്ടായിരുന്നില്ല.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment