ചോദ്യം: എനിക്കൊരു മകളുണ്ട്. അവളുടെ പ്രൈമറി സ്കൂളിംഗ് അവസാനിച്ചപ്പോള്‍ ഞാന്‍ അവളുടെ പഠനം നിര്‍ത്തലാക്കി. കാരണം, ഞങ്ങളുടെ നാട്ടിലെ സ്കൂളിംഗ് രീതി സ്ത്രീ പുരുഷന്മാര്‍ ഇടകലര്‍ന്ന രൂപത്തിലാണ്. അവളുടെ പഠനം നിര്‍ത്തി വെച്ചതില്‍ ഞാന്‍ കുറ്റക്കാരനാണോ?


ഉത്തരം: നിങ്ങള്‍ പറഞ്ഞതു പോലെയാണ് കാര്യമെങ്കില്‍ താങ്കള്‍ കുറ്റക്കാരനല്ല. മറിച്ച്, താങ്കള്‍ക്ക് ഈ ചെയ്തതില്‍ അല്ലാഹുവിങ്കല്‍ പ്രതിഫലമുണ്ട്. കാരണം, നിങ്ങളുടെ മകളെ ഫിത്നയില്‍ നിന്ന് രക്ഷിക്കാന്‍ ഇപ്രകാരം ചെയ്യല്‍ നിര്‍ബന്ധമാണ്.

(ഫതാവാ ലജ്നതിദ്ദാഇമ: 12/170)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment