മതപഠനം - സകൂളിംഗ് - വിദ്യാഭ്യാസം

മതം പഠിക്കുന്നതിന് മാതാപിതാക്കളുടെ അനുവാദം നിര്‍ബന്ധമാണോ?

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - പ്രചരിപ്പിക്കുക:

ചോദ്യം: മതം പഠിക്കുന്നതിന് മാതാപിതാക്കളുടെ അനുവാദം നിര്‍ബന്ധമാണോ?


ഉത്തരം: നിന്‍റെ ഈമാന്‍ ശരിയാം വണ്ണം നിലനിര്‍ത്തുന്നതിനും, ഇബാദതുകള്‍ നിര്‍വ്വഹിക്കുന്നതിനും അനിവാര്യമായും അറിഞ്ഞിരിക്കേണ്ട വിജ്ഞാനങ്ങള്‍ പഠിക്കുന്നതിന് മാതാപിതാക്കളുടെ അനുവാദം ആവശ്യമില്ല. എന്നാല്‍, ‘ഫര്‍ദ് കിഫായ’ ആയിട്ടുള്ള (ചിലര്‍ പഠിച്ചാല്‍ മറ്റുള്ളവരുടെ ബാധ്യതയും അവസാനിക്കുന്ന തരത്തിലുള്ള) വിജ്ഞാനം പഠിക്കുന്നതിന് മാതാപിതാക്കളുടെ അനുമതി ചോദിക്കുക.

(ഫതാവാ ലജ്നതുദ്ദാഇമ: 12/78)

About the author

അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

Leave a Reply

%d bloggers like this: