മതപഠനം - സകൂളിംഗ് - വിദ്യാഭ്യാസം

പട്ടണത്തിലെ സ്ത്രീകള്‍ക്ക് മാത്രമുള്ള കോളേജില്‍ പഠിക്കാമോ?

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - പ്രചരിപ്പിക്കുക:

ചോദ്യം: സ്ത്രീകള്‍ക്ക് മാത്രമായുള്ള, പട്ടണത്തിലെ കോളേജില്‍ പഠിക്കുന്നതിന്‍റെ വിധിയെന്താണ്?


ഉത്തരം: ചോദ്യത്തില്‍ പറഞ്ഞതു പോലെ, സ്ത്രീകള്‍ക്ക് മാത്രമായുള്ള കോളേജാണ് പട്ടണത്തിലുള്ളതെങ്കില്‍, അവിടെ ചേര്‍ന്നു പഠിക്കുന്നതില്‍ തെറ്റില്ല.

(ഫതാവാ ലജ്നതുദ്ദാഇമ: 12/144)

About the author

അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

Leave a Reply

%d bloggers like this: