ദര്‍സുകള്‍

ആഖിറതിലുള്ള വിശ്വാസം

ഇസ്ലാമിക വിശ്വാസങ്ങളില്‍ പരമപ്രധാനമാണ് അന്ത്യനാളിലുള്ള വിശ്വാസം. മരണ ശേഷം നന്മകള്‍ക്ക് പ്രതിഫലവും തിന്മകള്‍ക്ക് ശിക്ഷയും ലഭിക്കുമെന്ന ഈ അടിസ്ഥാന വിശ്വാസത്തില്‍ അനേകം വിശദീകരണങ്ങളും പാഠങ്ങളും ഉള്‍ക്കൊള്ളുന്നുണ്ട്. അവയെ കുറിച്ച് വളരെ ചുരുങ്ങിയ രൂപത്തില്‍ വിശദീകരിക്കുന്ന ദര്‍സ്. മര്‍കസ് ഇബ്നില്‍ ഖയ്യിമില്‍ നടന്ന ദൗറയില്‍ നിന്ന്.

DOWNLOAD PART1   PART2   PART3   PART4

About the author

അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

Leave a Comment