അഖീദ ദര്‍സുകള്‍ (കാരപ്പറമ്പ് സലഫി മസ്ജിദ്)

ഈമാൻ

വിശ്വാസമാണ് എല്ലാത്തിൻ്റെയും അടിസ്ഥാനം. പ്രവർത്തനങ്ങൾ സ്വീകരിക്കപ്പെടുന്നത് ഈമാൻ ശരിയാകുമ്പോൾ മാത്രമാണ്. അതിൽ പിഴവുകൾ വന്നാൽ ചിലപ്പോൾ സർവ്വപ്രവർത്തനങ്ങളും നിഷ്ഫലമായേക്കാം. എന്താണ് ഈമാൻ? അതിൻ്റെ അടിസ്ഥാനങ്ങളെന്ത്? ഈമാൻ വർദ്ധിക്കാനുള്ള വഴികളെന്ത്? ചില അടിസ്ഥാനപാഠങ്ങൾ.

Download MP3

Leave a Comment