അസ്മാഉല്‍ ഹുസ്ന (മസ്ജിദുൽ മുജാഹിദീൻ, തലശ്ശേരി [ഞായർ])

ഇസ്മുൽ ജലാലഃ (അല്ലാഹു)

അല്ലാഹുവിൻ്റെ നാമങ്ങൾ ഏറ്റവും മഹത്തരമായ നാമം. ഖുർആനിൽ ഈ നാമം പരാമർശിക്കപ്പെടാതെ ഒരു പേജും പോലും കടന്നു പോകുന്നുണ്ടാവില്ല. മുസ്ലിമിൻ്റെ ദിക്റുകളിലും ദുആകളിലും നിറഞ്ഞു നിൽക്കുന്ന അല്ലാഹു എന്ന നാമത്തിൻ്റെ വിശദീകരണം.

Download MP3

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: