അഖീദ

എന്താണ് ശഹാദ?

ഒരു മുസ്ലിമിന്റെ തുടക്കം ശഹാദത് കലിമയിലാണ്. അവന്റെ ജീവിതം അത് പ്രാവര്‍ത്തികമാക്കുന്നതിലും. ദുനിയാവില്‍ നിന്നു വിടപറഞ്ഞു പോകുമ്പോഴുള്ള അവസാന ശ്വാസത്തില്‍ അതുച്ചരിച്ചു കൊണ്ടാണ് അവന്റെ മടക്കവും. ചുരുക്കത്തില്‍ ജീവിതം മുഴുവന്‍...

അഖീദ

നാലു പാഠങ്ങള്‍

ഓരോ മുസ്ലിം നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട നാല് പാഠങ്ങള്‍ ഉണ്ട്. അവ ഓരോ വ്യക്തിയുടെയും ജീവിത വിജയത്തിന് നിര്‍ബന്ധമായും വേണ്ട അതിപ്രധാനമായ നാല് ഗുണങ്ങളാണ്. താഴെ പറയുന്നവയാണ് അവ: ഒന്ന്: അറിവ് നേടല്‍. രണ്ട്: അറിഞ്ഞത് അനുസരിച്ച്...

അഖീദ

മൂന്ന് സുപ്രധാന അടിസ്ഥാനങ്ങള്‍

ഓരോ മുസ്ലിമും അവന്റെ ജീവിതത്തില്‍ അറിയുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യേണ്ട മൂന്ന് അടിസ്ഥാനങ്ങള്‍ ഉണ്ട്. അവന്റെ ദീന്‍ നിലകൊള്ളുന്നത് അവയുടെ മേലായിരിക്കും. അവ താഴെ പറയാം. ഒന്ന്: അവന്റെ സൃഷ്ടാവായ റബ്ബിനെ അറിയല്‍. ലോകങ്ങളുടെ...

അഖീദ

എന്താണ് തൗഹീദ്?

ഇസ്ലാമിലെ ഏറ്റവും മഹത്തരമായ വിശ്വാസവും പ്രവര്‍ത്തനവുമാണ് തൗഹീദ്. ഏകാനാക്കുക എന്നതാണ് തൗഹീദിന്റെ ഭാഷാര്‍ത്ഥം. അല്ലാഹു -تَعَالَى- ക്ക് മാത്രം അര്‍ഹമായ കാര്യങ്ങളില്‍ അവന്‍ ഏകനാണെന്ന് വിശ്വസിക്കുകയും, അതനുസരിച്ച് പ്രവര്‍ത്തിക്കുകയും...

അഖീദ

തൗഹീദിന്റെ ശ്രേഷ്ഠത

ഇസ്ലാം നിലകൊള്ളുന്ന പരമപ്രധാനമായ അടിസ്ഥാനമാണ് തൗഹീദ്. അതിന്റെ ശ്രേഷ്ടതയും മഹത്വവും എത്ര പറഞ്ഞാലും അവസാനിക്കുകയില്ല. അല്ലാഹുവില്‍ വിശ്വസിക്കുന്ന ഏതൊരു മുസ്ലിമും തന്റെ ദീനിന്റെ കാര്യത്തില്‍ ഏറ്റവും ശ്രദ്ധ കൊടുക്കുന്ന വിഷയം...

അഖീദ

തൗഹീദിന്റെ അടിത്തറ

തൗഹീദിനെ ഒരു വൃക്ഷമായി സങ്കല്‍പ്പിക്കുക. അതിന് വേരുകളും തടിയും ശാഖകളും ഇലകളുമെല്ലാമുണ്ട്. വേരുകള്‍ ശക്തമായി ആഴ്ന്നിറങ്ങിയാല്‍ മാത്രമേ ശാഖകളും ഇലകളുമെല്ലാം ഉയരങ്ങളിലേക്ക് കുതിച്ചു പൊങ്ങുകയുള്ളൂ. എന്താണ് തൗഹീദിന്റെ അടിത്തറ? രണ്ട്...

അഖീദ

തൗഹീദിന്റെ പൂര്‍ത്തീകരണം

തൗഹീദിന് വേരുകള്‍ ഉള്ളത് പോലെ തന്നെ അതിന് ശാഖകളും ഇലകളും ഫലങ്ങളുമുണ്ടെന്ന് പറഞ്ഞല്ലോ? തൗഹീദിന്റെ വേര് ആഴത്തില്‍ ഇറങ്ങുകയും പടര്‍ന്നു പിടിക്കുകയും ചെയ്യുന്നതിന് അനുസരിച്ച് അതിന്റെ വ്യാപ്തി വര്‍ദ്ധിക്കും. ഉയരവും വണ്ണവും കൂടും...

അഖീദ

തൗഹീദിലേക്കുള്ള ക്ഷണം

തൗഹീദിന്റെ പ്രാധാന്യവും ഗൗരവവും, സ്വര്‍ഗ പ്രവേശനത്തിനും നരകമോചനത്തിനും തൗഹീദ് നിര്‍ബന്ധമാണെന്നതും മനസ്സിലാക്കിയ ഏതൊരാള്‍ക്കും തൗഹീദിലേക്ക് ക്ഷണിക്കേണ്ടതിന്റെ പ്രാധാന്യവും ആവശ്യകതയും മനസ്സിലാകും. ആദമിന്റെ സന്തതികളായ, തന്നെ പോലെ...

അഖീദ

ശഹാദതിന്റെ ശ്രേഷ്ഠത

ഇസ്ലാമിന്റെ അടിസ്ഥാനശിലയാണ് ‘ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുന്‍ റസൂലുല്ലാഹ്’ എന്ന സാക്ഷ്യവചനം ഉച്ചരിക്കല്‍. ഒരാള്‍ ഇസ്ലാമില്‍ പ്രവേശിക്കുന്നത് മഹത്തരമായ ഈ വാക്ക് പറഞ്ഞു കൊണ്ടാണ്. അനേകം ശ്രേഷ്ഠതകളും മഹത്വങ്ങളും ‘കലിമതുശ്ശഹാദ’ എന്ന്...

അഖീദ

പഠിക്കാം! നമ്മുടെ ശഹാദത്…

‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വാക്ക് ഇസ്ലാമിലെ പരമപ്രധാനമായ അടിസ്ഥാനമാണ്. ഒരാള്‍ ഇസ്ലാമിലേക്ക് പ്രവേശിക്കുന്നത് തന്നെ ഈ അടിസ്ഥാനം അറിഞ്ഞും അംഗീകരിച്ചും പ്രഖ്യാപിച്ചുമാണ്. അതിനാല്‍ ഈ വാക്യത്തെ കുറിച്ച് മനസ്സിലാക്കുക എന്നത് ഓരോ...

അഖീദ

എന്താണ് ശഹാദത്?

ഒരു വ്യക്തിയുടെ ഇസ്ലാമിന്റെ തുടക്കം ശഹാദത് കലിമയിലാണ്. നബി -ﷺ- പറഞ്ഞു: «بُنِيَ الإِسْلاَمُ عَلَى خَمْسٍ: شَهَادَةِ أَنْ لاَ إِلَهَ إِلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ…» “ഇസ്ലാം...

അഖീദ

ലാ ഇലാഹ ഇല്ലല്ലാഹ്; അര്‍ഥവും ആശയവും

അല്ലാഹ് എന്ന നമ്മുടെ റബ്ബിന്റെ നാമം ഒഴിച്ചു നിര്‍ത്തിയാല്‍ മൂന്ന് വാക്കുകളാണ് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന സാക്ഷ്യവചനം ഉള്‍ക്കൊള്ളുന്നത്. അവയുടെ ഓരോന്നിന്റെയും വാക്കര്‍ത്ഥം ആദ്യം മനസ്സിലാക്കേണ്ടതുണ്ട്. ലാ (لَا) : ഇല്ല. ഇലാഹ (إِلَهَ)...

അഖീദ

ലാ ഇലാഹ ഇല്ലല്ലാഹ്; അടിസ്ഥാന സ്തംഭങ്ങള്‍

‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന ശഹാദത് കലിമ രണ്ട് ഭാഗങ്ങളായാണ് നിലകൊള്ളുന്നതെന്ന് ഈ വാക്കിന്റെ ഘടന ശ്രദ്ധിച്ചാല്‍ മനസ്സിലാകും. ഈ രണ്ട് ഭാഗങ്ങളെ ശഹാദത് കലിമയുടെ റുക്നുകള്‍ -അടിസ്ഥാന സ്തംഭങ്ങള്‍- എന്ന് വിശേഷിപ്പിക്കാം. ‘ലാ ഇലാഹ’ -ഒരു...

അഖീദ

ശഹാദത്; നിഷേധിക്കുന്നതെന്തെല്ലാം?

‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വാക്കില്‍ അടങ്ങിയിട്ടുള്ള രണ്ട് അടിസ്ഥാന സ്തംഭങ്ങളെ കുറിച്ച് നാം മനസ്സിലാക്കുകയുണ്ടായി. ‘ലാ ഇലാഹ’ എന്ന ആദ്യ ഭാഗം അല്ലാഹുവിന് പുറമെയുള്ള ആരാധ്യവസ്തുക്കളെ നിഷേധിക്കുകയും തള്ളിപ്പറയുകയുമാണെന്നും നാം...

അഖീദ

ശഹാദത്; സ്ഥിരീകരിക്കുന്നതെന്തെല്ലാം?

‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വാക്കില്‍ അടങ്ങിയിട്ടുള്ള രണ്ട് അടിസ്ഥാന സ്തംഭങ്ങളെ കുറിച്ച് നാം മനസ്സിലാക്കുകയുണ്ടായി. ‘ലാ ഇലാഹ’ എന്ന ആദ്യ ഭാഗം അല്ലാഹുവിന് പുറമെയുള്ള ആരാധ്യവസ്തുക്കളെ നിഷേധിക്കുകയും തള്ളിപ്പറയുകയുമാണെങ്കിൽ അതിൻ്റെ...

അഖീദ

ലാ ഇലാഹ ഇല്ലല്ലാഹ്; നിബന്ധനകൾ

വാക്കുകളിൽ ഏറ്റവും മഹത്തരമാണ് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വാക്ക്. മഹത്തരമായ ആശയങ്ങളുടെ പ്രപഞ്ചം ഈ വാക്ക് ഉൾക്കൊള്ളുന്നു. അങ്ങേയറ്റം സൗന്ദര്യമാർന്ന ഒരു ലക്ഷ്യത്തിലേക്കാണ് അത് ക്ഷണിക്കുന്നത്. ഏതൊരു മനുഷ്യനെയും അടിമുടി...