നിസ്കാരത്തിലെ പ്രാർത്ഥനകൾ (കാരപ്പറമ്പ് സലഫി മസ്ജിദ്)

നിസ്കാരത്തിലെ പ്രാർത്ഥനകൾ

നിസ്കാരത്തിലെ പ്രാർത്ഥനകളുടെയും ദിക്റുകളുടെയും അർത്ഥമറിയുക എന്നത് വളരെ പ്രധാനപ്പെട്ട വിജ്ഞാനമാണ്. ഇബാദത്തുകളിൽ ഏറ്റവും പ്രാധാന്യമുള്ള നിസ്കാരത്തിൻ്റെ ആത്മാവ് ഈ പ്രാർത്ഥനകളിലാണുള്ളത്. അവ വിശദീകരിക്കുന്ന ക്ലാസുകളാണിവ. അല്ലാഹു സ്വീകരിക്കുമാറാകട്ടെ.

01. തക്ബീർ (الله أكبر)

നിസ്കാരത്തില്‍ പ്രവേശിക്കുന്നത് തക്ബീര്‍ കൊണ്ടാണ്. നിസ്കാരത്തിൻ്റെ റുക്നുകളിൽ പെട്ടതുമാണ് തക്ബീർ. തക്ബീറിന്റെ പ്രാധാന്യവും അര്‍ത്ഥവും ഓര്‍മ്മപ്പെടുത്തുന്നു.

Download MP3

 

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: